Full 3
Full 3
Full 1
previous arrow
next arrow
ഇന്റര്‍ നെറ്റ് സൗകര്യം എല്ലാ പൗരന്മാരുടെയും അവകാശമായി മാറ്റി ഡിജിറ്റല്‍ വിഭജനം കുറയ്ക്കുക
എല്ലാ ഗവണ്‍മെന്റ് സേവനങ്ങളുടേയും വിജ്ഞാന ഡേറ്റാബേസായി പ്രവര്‍ത്തിക്കുക.
എല്ലാ സര്‍ക്കാര്‍ സേവനങ്ങളും വാതില്‍പ്പടിയില്‍ എത്തിക്കുന്നതിനുള്ള ഏകജാലക സംവിധാനം
സംസ്ഥാനത്തുടനീളമുള്ള ഭാവി അധിഷ്ഠിതമായ ഉൽപ്പന്നങ്ങളും ബിസിനസ് മോഡലുകളും ശാക്തീകരിക്കുന്നു
സാമൂഹിക നന്മയ്ക്കായി ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ വികസനവും പ്രയോഗവും
സംസ്ഥാനത്ത് ഐ ടി അധിഷ്ഠിതമായ വളര്‍ച്ചയ്ക്കും വികസനത്തിനുമായി ഒരു ആവാസ വ്യവസ്ഥ കെട്ടിപ്പടുക്കുക.

ഓർഗനൈസേഷണൽ പ്രൊഫൈൽ

വകുപ്പിനെക്കുറിച്ച്

സുസ്ഥിര സാമ്പത്തിക വളര്‍ച്ചയോടു കൂടിയതും സാമൂഹ്യ ഐക്യമുള്ളതും എല്ലാവര്‍ക്കും ഉയര്‍ന്ന ജീവിത മേന്മയോടുകൂടിയതുമായ ഒരു വിജ്ഞാന സമൂഹമായി കേരളത്തെ മാറ്റുക എന്നതാണ് സര്‍ക്കാരിന്റെ കാഴ്ചപ്പാട്. വിജ്ഞാന സമൂഹമായി കേരളത്തെ മാറ്റുന്ന പ്രക്രിയ ത്വരിതപ്പെടുത്തുന്നതിനുള്ള അനുകൂലമായ തന്ത്രങ്ങളിലൂടെ ഈ കാഴ്ചപ്പാട് നേടിയെടുക്കുക എന്നതാണ് സര്‍ക്കാര്‍ ഇതിന്റെ ദൗത്യമായി കണക്കാക്കിയിട്ടുള്ളത്.

രാജ്യത്തിന്റെ ജനാധിപത്യ പാരമ്പര്യം കണക്കിലെടുത്ത് ഈ മാറ്റത്തിനുള്ള പ്രക്രിയയില്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും ഉള്‍പ്പെടുത്തുന്നു എന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തും. കൂടാതെ സമൂഹത്തിലെ താഴെക്കിടയിലുള്ള വിഭാഗങ്ങളെ ഈ ....

സ്ഥാപനങ്ങൾ

Kerala State Information Technology Mission is an autonomous nodal IT implementation agency for Department of Information Technology.

പ്രധാന

പ്രവർത്തനങ്ങൾ

സംസ്ഥാനത്തെ ഐടി വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കമ്പനികളെ സഹായിക്കുന്നതിനായി ടെക്നോപാര്‍ക്ക്...

കൂടുതൽ വായിക്കുക

ഇ-സേവനം എന്ന കേരള സര്‍ക്കാരിന്റെ ഏകീകൃത സേവന പോര്‍ട്ടലിലൂടെ കേരള സര്‍ക്കാര്‍ വിവിധ വകുപ്പുകള്‍....

കൂടുതൽ വായിക്കുക

കേരള സംസ്ഥാന ഐ.ടി മിഷന്‍ 2005 ല്‍ ആണ് സംസ്ഥാനത്തെ ഇ-ഗവേര്‍ണന്‍സ് പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനായി ....

കൂടുതൽ വായിക്കുക

ഒരു വലിയ സമൂഹ വിപ്ലവത്തിനുളള സ്ഥലമായി കേരളം മാറുകയാണ്. സാധാരണ ജോലികളില്‍ നിന്നും വ്യത്യസ്തമായി ....

കൂടുതൽ വായിക്കുക

ഇ-ഗവേണന്‍സ് പദ്ധതികള്‍ വിജയകരമായി നടപ്പിലാക്കുന്നതിന് സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് പരിശീലനം നല്‍കുകയെന്നത്.....

കൂടുതൽ വായിക്കുക

ഇലക്ടോണിക്സും വിവര സാങ്കേതിക വിദ്യുയുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ നോഡല്‍ വകുപ്പാണ് ഇലക്ടോണിക്സ്.....

കൂടുതൽ വായിക്കുക

സേവനങ്ങളും പിന്തുണാ പ്രവർത്തനങ്ങളും

കെ ഫോൺ

Kerala has had a transformative journey since its venture into digitization in the 2000s.

ഇന്റര്‍നെറ്റ് ഒരു അവകാശമായി പ്രഖ്യാപിച്ചു കൊണ്ട്, സാര്‍വത്രിക ഇന്റര്‍നെറ്റ് ലഭ്യത എന്ന ലക്ഷ്യവുമായി സര്‍ക്കാര്‍ വിഭാവനം ചെയ്ത പദ്ധതിയാണ് കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ്-വര്‍ക്ക് (കെ ഫോണ്‍ ). ഈ പദ്ധതി വഴി ഡിജിറ്റല്‍ വിഭജനം/വേര്‍തിരിവ് മറികടക്കാന്‍ കേരള സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. കെ.എസ്.ഇ.ബി യുടെ വൈദ്യുതി തൂണുകളെ ഉപയോഗപ്പെടുത്തി അതിവേഗ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കുന്ന പദ്ധതിയാണ് കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ് വര്‍ക്ക് (കെ ഫോണ്‍ ).

ഇൻഫർമേഷൻ ടെക്നോളജി

സംരംഭങ്ങൾ

ഇന്ത്യയിലെ ആദ്യത്തെ ഗ്രാഫീൻ ഇന്നവേഷൻ സെൻ്റർ കേരളത്തിൽ ആരംഭിക്കുന്നു.
കൂടുതൽ വായിക്കുക
കേരളത്തിലെ സാമൂഹ്യക്ഷേമ പദ്ധതികളുടെ ഫലപ്രാപ്തിയും കാര്യക്ഷമതയും മെച്ചപ്പെടുത്തുന്നതിനായി ഒരു കേന്ദ്രീകൃത പൊതു പ്ലാറ്റ്‌ഫോം
കൂടുതൽ വായിക്കുക
നിർദ്ദിഷ്ട ആവശ്യങ്ങൾക്കായി സർക്കാർ വകുപ്പുകൾ (sub- AUA) ശേഖരിക്കുന്ന എല്ലാ ആധാർ നമ്പറുകൾ / വിഐഡികൾ എന്നിവക്കായുള്ള ഒരു കേന്ദ്രീകൃത ശേഖരമായി ആധാർ വോൾട്ട് പ്രവർത്തിക്കും
കൂടുതൽ വായിക്കുക
കേരളത്തിലെ എല്ലാ പൊതുമുതലുകളും മാപ്പ് ചെയ്ത് ജനോപകാരപ്രദമായ കാര്യങ്ങള്‍ക്ക് .....
കൂടുതൽ വായിക്കുക
സംസ്ഥാനത്ത് ഡിസൈന്‍ ഫാബ്രിക്കേഷന്‍ പ്രോത്സാഹിപ്പിക്കുന്നതിനായി തിരുവനന്തപുരത്തും കൊച്ചിയിലുമായി 2 ഫാബ് ലാബുകള്‍
കൂടുതൽ വായിക്കുക